ചെറുപ്പക്കാരെ പഴയ പോലെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് സിപിഐഎം ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം.
മലപ്പുറം :- മലപ്പുറത്ത് ചെറുപ്പക്കാരെ പഴയ പോലെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പോരായ്മ പരിഹരിയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തന പരിപാടികള്‍ വേണമെന്നും ...