• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

തൃശ്ശൂരിൽ 68.6 ഗ്രാം എംഡിഎംഎയുമായി അധ്യാപകൻ പിടിയിൽ

admin by admin
October 10, 2025
in Crimes, Kerala, Police
0
തൃശ്ശൂരിൽ  68.6 ഗ്രാം എംഡിഎംഎയുമായി  അധ്യാപകൻ പിടിയിൽ
0
SHARES
7
VIEWS
Share on Facebook

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

തൃശൂർ :- പ്ലസ്‌ടു സ്കൂൾ അധ്യാപകൻ 68.6 ഗ്രാം എംഡി .എംഎയുമായി പിടിയിൽ. സിറ്റി പോലീസ് ഡാൻസാഫ് ടീമും ഈസ്റ്റ് പോലീസും ചേർന്ന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാനൂരിനടുത്ത് കണ്ണങ്കോട്ടെ കെ. രാഖിൽ (29) ആണ് പിടിയിലായത്. 2024ൽ 200 ഗ്രാം എംഡിഎംഎയും രണ്ടുകിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം സിഐ ആയിരുന്ന ഷാജഹാൻ ഇയാളെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഗസ്റ്റ് അധ്യാപകനാണെന്നും, ഇപ്പോൾ ജോലിയിലല്ലെന്നും പറയപ്പെടുന്നുണ്ട്.
2024 ലെ കേസിൻ്റെ വിചാരണക്കായി തൃശ്ശൂരിലേക്ക് വരുമ്പോഴാണ് വീണ്ടും പിടികൂടിയത്. എംഎസ്സി സുവോളജി, എംഎ, എം എഡ്, എന്റമോളജിയിൽ പിഎച്ച്ഡി എന്നിങ്ങനെ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുണ്ട് രാഖിലിന്. ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു . കുന്നംകുളം സ്വദേശി റിഹാസിൻ്റെ നിർദേശാനുസരണമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാൾ പറയുന്നത്. ഇയാളെ കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Tags: drugskerala policemdmaprimemediaonlineThrissur
Previous Post

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ കടയും തകർത്തു, എതിരെ വന്ന വാഹനങ്ങളിൽ ഇടിച്ചു. ഡ്രൈവർക്ക് പരിക്ക്.

Next Post

നടൻ ജയകൃഷ്ണന് എതിരെ കേസ്; ടാക്സി ഡ്രൈവർക്ക് എതിരെ വർഗീയ പരാമർശം നടത്തിയെന്ന് പരാതി.

Next Post
നടൻ ജയകൃഷ്ണന് എതിരെ കേസ്;  ടാക്സി ഡ്രൈവർക്ക് എതിരെ വർഗീയ പരാമർശം നടത്തിയെന്ന് പരാതി.

നടൻ ജയകൃഷ്ണന് എതിരെ കേസ്; ടാക്സി ഡ്രൈവർക്ക് എതിരെ വർഗീയ പരാമർശം നടത്തിയെന്ന് പരാതി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In