രാഹുലിനായി വല വിരിച്ച് കേരള പൊലീസ് ; വിമാനത്താവളങ്ങളിൽ പ്രത്യേക അറിയിപ്പ്
ലൈംഗിക പീഡന കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനായി വല വിരിച്ച് കേരള പൊലീസ്. വിമാനത്താവളങ്ങളിൽ പ്രത്യേക അറിയിപ്പ് നൽകി. രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് മുന്നറിയിപ്പ് നൽകിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും. അതേസമയം അതിജീവിത മെഡിക്കൽ റെക്കോർഡ്സ് അന്വേഷണ സംഘത്തിന്...
Read more









