admin

admin

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന്...

Read more

Gold Rate Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പ് ; ഇന്ന് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും കൂടിയ വില

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില പവന് 1000 രൂപ വർധിച്ച് 95, 200 രൂപയായി . പവന് 824 രൂപയും, ഗ്രാമിന് 125 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 94,200 രൂപയും ഒരു ഗ്രാമിന് 11,775 രൂപയുമായിരുന്നു...

Read more

പുതിയ വീട്ടിലേയ്ക്കു മാറുമ്പോള്‍ വീടിനുള്ളിൽ പൊസറ്റീവ് ഊര്‍ജം നിറയാന്‍

ഒരു പുതിയ വീട് എന്നത് പലരുടേയും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ്. പുതിയ വീട്ടിലേയ്ക്ക് മാറുമ്പോള്‍ ശുഭപ്രതീക്ഷകളോടെയാണ് നാം മാറുക. ഇത്തരത്തില്‍ പുതിയ വീട്ടിലേയ്ക്ക് മാറുമ്പോള്‍ ഐശ്വര്യം നിറയാന്‍, ഭാഗ്യവും സന്തോഷവുമുണ്ടാകാന്‍ നാം ചെയ്യരുതാത്തതും ചെയ്യേണ്ടതുമായ കാര്യങ്ങളെക്കുറിച്ചറിയാം.. പഴയ സ്ഥലം നിങ്ങള്‍ താമസിച്ചിരുന്ന...

Read more

‘രാഹുലിന് തെറ്റ് പറ്റി, അതുകൊണ്ട് അവന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ട എന്നാണ് പറഞ്ഞത്’ : കെ സുധാകരൻ

കണ്ണൂര്‍ : രാഹുല്‍ മാങ്കൂട്ടത്തിലിന് തെറ്റുപറ്റി എന്നത് ശരിയാണ് എന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. രാഹുല്‍ ചെയ്തത് ശരിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ട എന്ന് മാത്രമേ പറഞ്ഞിട്ടുളളുവെന്നും കെ...

Read more

ഡിവൈഎസ്പി ഉമേഷിനെതിരെ യുവതിയുടെ മൊഴി; ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി.

പാലക്കാട് :- വടകര ഡിവൈഎസ്പി എ.ഉമേഷ് പീഡിപ്പിച്ചെന്ന് യുവതി പോലീസിൽ മൊഴി നൽകി. ചെര്‍പ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമർശിച്ച യുവതിയാണ് തന്നെ ഉമേഷ് പീഡിപ്പിച്ചെന്ന് മൊഴി നൽകിയത്. വീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി. 2014 ഏപ്രില്‍ 15നാണ് പീഡനം നടന്നതെന്നും...

Read more

അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല; രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത് – വി.ഡി. സതീശൻ.

കൊച്ചി :- ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണ് രാഹുലിനെതിരായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിലായിരുന്നു സതീശന്റെ പ്രതികരണം. രാഹുലിന് എതിരെ കേസ് റജിസ്റ്റർ ചെയ്ത ശേഷം സതീശന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. വി.ഡി. സതീശൻ്റെ വാക്കുകൾ ഇങ്ങനെ :- ‘‘രാഹുൽ...

Read more

കലോത്സവത്തിന് എത്തിയ പെൺ‌കുട്ടികളെ ശല്യപ്പെടുത്തിയ കേസിലെ പ്രതി കൈവിലങ്ങ് കൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചു.

പത്തനംതിട്ട :- കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്താൻ ശ്രമിച്ചതിനു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ ആകേഷ് (26) നെയാണ് പ്രതിയായ അജു (20) കൈവിലങ്ങ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചത്. ആക്രമാസക്തനായ...

Read more

കോട്ടയം ജില്ലയിലെ ഇന്ന് (29 /11/2025) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

കോട്ടയം :- ജില്ലയിലെ ഇന്ന് (29 /11/2025) തൃക്കൊടിത്താനം, നാട്ടകം,ഈരാറ്റുപേട്ട,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിപ്പുഴ നമ്പർ 1 എന്ന ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30...

Read more

തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് മിഷീനുകളുടെ വിതരണം ഇന്ന് ആരംഭിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടിംഗ് മിഷീനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 75,644 സ്ഥാനാർത്ഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 11 ദിവസങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പിന് ബാക്കി. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 13 ദിവസവും....

Read more

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു

കാൻപുർ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. രോഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളായതെ തുടർന്ന് കുടുംബാംഗങ്ങൾ ഉടനെ അടുത്തുള്ള സ്വകാര്യ...

Read more
Page 11 of 120 1 10 11 12 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.