admin

admin

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അഞ്ചു ദിവസം കൂടി മഴ തുടരും മെന്നാണ് വിവരം. കൂടാതെ നവംബര്‍...

Read more

ചരിത്രത്തിൽ ആദ്യമായി പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ് : ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരം അഹമ്മദാബാദ് അമ്രേലി സെഷന്‍സ് കോടതിയുടേതാണ് വിധി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പശുക്കളെ...

Read more

ദുബായിൽ ആഡംബര വില്ല ; 2 ലക്ഷത്തിന്റെ ഫോണ്‍, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങൾ ; 100 ദിവസം കൊണ്ട് അനീഷ് നേടിയത്

ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ ടൈറ്റില്‍ ട്രോഫി അനുമോള്‍ക്ക് സ്വന്തമായെങ്കിലും, ഷോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 'കോമണർ' ആയി വന്ന് ഫസ്റ്റ് റണ്ണറപ്പ് ആയി അനീഷ് ജനങ്ങളുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. ഷോയുടെ ഫലമനുസരിച്ച്‌ അനുമോള്‍ വിജയിയായപ്പോള്‍, അനീഷ് ഫസ്റ്റ്...

Read more

കുതിച്ചുയർന്ന് സ്വർണ്ണവില

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് ഒരു ഗ്രാമിന് 210 രൂപയും ഒരു പവന് 1,680 രൂപയും വർധിച്ച് സ്വർണ്ണം പവന് 93,720 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണ്ണത്തിന് 92,040 രൂപയായിരുന്നു വില. അതിൽ നിന്ന് ഒറ്റയടിക്ക് 1680 രൂപ...

Read more

ദില്ലി സ്ഫോടനം ; കാർ ഓടിച്ചത് ഡോ. ഉമർ തന്നെയെന്ന് സ്ഥിരീകരിച്ചു

ദില്ലി : ദില്ലി ചെങ്കോട്ടക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഡോ. ഉമർ നബി തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്. കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലാണ് ഡോക്ടര്‍ ഉമര്‍ നബി. പൊട്ടിത്തെറിയിൽ ഇയാളുടെ ശരീരം...

Read more

താൻ അഭിനയിക്കുന്നത് മക്കള്‍ക്ക്‌ നാണക്കേടാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി രേണു സുധി.

താൻ അഭിനയിക്കുന്നത് മക്കള്‍ക്ക്‌ നാണക്കേടാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്  സോഷ്യൽ മീഡിയ താരവും ബിഗ്‌ബോസ്സ് മത്സരാർഥിയുമായ രേണു സുധി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേണു മറുപടിയുമായി എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക്‌ നാണക്കേടാ,...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 13_November_2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, മനഃപ്രയാസം, ധനതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, സ്വസ്ഥതക്കുറവ്, ദ്രവ്യനഷ്ടം ഇവ കാണുന്നു....

Read more

18 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയെ സുഹൃത്തിനൊപ്പം കണ്ടെത്തി.

പൊന്നാനി :- 18 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയെ പൊന്നാനി പോലീസ് സുഹൃത്തിനൊപ്പം കണ്ടെത്തി. 2007 ലാണ് യുവതിയെ കാണാതായത്. എടപ്പാളിലെ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കാണാതായതോടെ വീട്ടുകാർ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം...

Read more

ചങ്ങനാശേരിയിൽ വികസന മുരടിപ്പ്; യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കും; മോൻസ് ജോസഫ്.

ചങ്ങനാശേരി :- ചങ്ങനാശേരിയിൽ വികസന മുരടിപ്പാണെന്നും വികസനമല്ല പൊളിക്കൽ മാത്രമാണ് ചങ്ങനാശേരിയിൽ നടക്കുന്നതെന്നും മോൻസ് ജോസഫ് എംഎൽഎ. യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുവേലിപ്പടിയിൽ കേരള കോൺഗ്രസ് കുറിച്ചി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു...

Read more

23 വയസ്സുകാരിയെ കുത്തി കൊലപ്പെടുത്തി; അവൾ എന്നെ ചതിക്കുകയാണ്.

ഭോപാൽ :- 23 വയസ്സുകാരിയെ നടുറോഡിൽ വച്ച് കുത്തി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിലാണ് സംഭവം. റോഷൻ ധർവെ എന്ന യുവാവ് ജോലിക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന റിതു ഭണ്ഡാർക്കർ എന്ന യുവതിയെയാണ് കുത്തി കൊലപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളിൽ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി...

Read more
Page 22 of 120 1 21 22 23 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.