admin

admin

11കാരിയെ കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തു പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍.

കൊല്ലം :- 11കാരിയെ ആഭിചാരക്രിയയുടെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. അറസ്റ്റിലായത് മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് . പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്ന് ദിവസം മുമ്പാണ് ഈസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്താണ്...

Read more

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം നട 16ന് തുറക്കും; ഓണ്‍ലൈന്‍, തത്സമയ ബുക്കിങ്; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്യൂ.

പത്തനംതിട്ട :- ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11നുള്ള ഹരിവരാസനം വരെയും ദർശന സൗകര്യം ഉണ്ടായിരിക്കും....

Read more

ജമ്മു കശ്മീരിൽ പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം; 7 മരണം

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ ശ്രീനഗരിൽ നൗഗം പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. അപകടത്തിൽ ഏഴ് പേര് മരിച്ചുവെന്ന് റിപ്പോർട്ട്. 30 പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഫരീദാബാദിൽ തീവ്രവാദ ബന്ധത്തിന് അറസ്റ്റിലായവരിൽ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തു...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 15_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, മനഃപ്രയാസം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം ഇവ...

Read more

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ്ജൻ‌ഡർ; യുഡിഎഫ് സ്ഥാനാർഥി; അമേയ പ്രസാദ്.

തിരുവനന്തപുരം :- പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. നാവായിക്കുളം ഡിവിഷനില്‍...

Read more

സ്പോട്ടിഫൈയിലെ ഇഷ്ടഗാനങ്ങൾ ഇനി വാട്സ്ആപ്പിലും സ്റ്റാറ്റസ് ആക്കാം; അറിയാം പുതിയ ഫീച്ചറിനെക്കുറിച്ച്

ഇനിമുതൽ സ്പോട്ടിഫൈയിലെ ഇഷ്ടഗാനങ്ങളും ആൽബങ്ങളുമെല്ലാം നമുക്ക് വാട്സ്ആപ്പ്സ്റ്റാറ്റസ് ആക്കാൻ കഴിയും. സ്‌പോട്ടിഫൈയിലുള്ള ആൽബങ്ങൾ, പോഡ്‌കാസ്റ്റുകൾ, പാട്ടുകൾ ഇവയെല്ലാം വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് നേരിട്ട് പങ്കിടാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ പ്രഖ്യാപിച്ചു. ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യുന്നത് പോലെ സ്‌പോട്ടിഫൈയിലെ ഉള്ളടക്കങ്ങളും ഇനി ആൻഡ്രോയിഡ്...

Read more

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം നവംബർ 20 മുതൽ

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം ലക്ഷദീപം ഈ മാസം ഇരുപതാം തീയതി മുതൽ ആരംഭിക്കും. 56 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി 2026 ജനുവരി 14 ന് അവസാനിക്കും. ആറു വർഷത്തിൽ ഒരിക്കലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപം നടക്കുക....

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 14_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, മനഃപ്രയാസം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം ഇവ...

Read more

യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട പ്രതിയെ സുഹൃത്ത് തിരിച്ചറിഞ്ഞു.

തിരുവനന്തപുരം :- വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരിച്ചറിയല്‍ പരേഡ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തി. ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി അര്‍ച്ചനയുടെ മുന്നിലാണ് പ്രതിയെ എത്തിച്ചത്. പ്രതിയെ അര്‍ച്ചന തിരിച്ചറിഞ്ഞു....

Read more

ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കി.

ന്യൂഡൽഹി :- ഡൽഹിയിലേക്ക് ടൊറന്റോയിൽ നിന്ന് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് വ്യാഴാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ടൊറന്റോയിൽ നിന്ന് പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം വൈകീട്ട് 3 മണിയോടെ സുരക്ഷിതമായി...

Read more
Page 21 of 120 1 20 21 22 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.