പണം വാങ്ങി ആളുകളുടെ സ്വകാര്യ ഫോൺ കോളും ലൊക്കേഷനും ചോർത്തി നൽകുന്ന ഹാക്കര്‍ പിടിയില്‍…
ആളുകളുടെ സ്വകാര്യ ഫോൺ വിളി രേഖകളും ലൊക്കേഷൻ വിവരങ്ങളും പണം വാങ്ങി ചോർത്തി നൽകിയിരുന്ന ഹാക്കർ പത്തനംതിട്ട സൈബർ പൊലീസിൻ്റെ പിടിയിൽ. അടൂർ കോട്ടമുകൾ സ്വദേശിയായ ജോയൽ വി. ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒട്ടേറെ പേർക്ക് ഫോൺ വിളി...
Read more









