പഞ്ചസാര വിൽപന പാതി കുറഞ്ഞെന്ന് വ്യാപാരികൾ ; ‘ഷുഗർ കട്ട് ഡയറ്റ്’ വിപണിയിൽ പഞ്ചസാരയുടെ വില കുറച്ചോ??
പഞ്ചസാരയുടെ വിൽപന നേർ പകുതി കുറഞ്ഞതായി വ്യാപാരികൾ. പഞ്ചസാരയുടെ വിൽപന ഗ്രാമങ്ങളിൽ പോലും പകുതിയോളം കുറഞ്ഞെന്ന് കച്ചവടക്കാർ പറയുന്നു. വെളുത്ത വിഷം എന്ന് പഞ്ചസാരയെ വിളിച്ച് ആരോഗ്യ ബോധവത്ക്കരണത്തിന് തുടക്കമിട്ടത് സംഘടിത പ്രകൃതി ചികിത്സാ പ്രവർത്തകരായിരുന്നു. പഞ്ചസാരയെ "വെളുത്ത വിഷം" എന്ന് വിളിക്കുന്നത്,...
Read more









