admin

admin

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 01_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ദ്രവ്യലാഭം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം,...

Read more

കരിപ്പൂരിൽ വിമാനത്താവളത്തിൽ അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി.

കോഴിക്കോട് :- കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ കയ്യിൽനിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിലയിൽ ഒരു കോടിരൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. 1.04 കോടി രൂപ വിപണിയിൽ വിലവരുന്ന 890.35 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. നൗഫൽ...

Read more

സന്നിധാനത്തെ മണ്ഡല- മകരവിളക്ക് തീർത്ഥാടനം; വെർച്ച്വൽ ക്യൂ ബുക്കിംഗ് നവംബർ 1 മുതൽ, ഒരു ദിവസം 70,000 പേർക്ക് സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കും

സന്നിധാനത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ ഒന്നിന് വൈകിട്ട് അഞ്ചുമണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട്...

Read more

പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കി.

തിരുവനന്തപുരം :- പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഡി ജി പി പുതിയ സർക്കുലർ പുറത്തിറക്കി. മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരങ്ങള്‍ നല്‍കരുതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ്...

Read more

കുറഞ്ഞ വില വീണ്ടും കൂടി!!! സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു

കഴിഞ്ഞ ദിവസം ചെറുതായി കുറഞ്ഞ സ്വർണ്ണവില ഇന്ന് കൂടി. ഇന്നലത്തെക്കാള്‍ 1600 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് കൂടിയത്. ഇതോടുകൂടി സ്വർണ്ണത്തിൻ്റെ വില 1600 രൂപ കൂടി. ഇന്നത്തെ ഒരു പവൻ സ്വർണത്തിന് 89,960 രൂപയായി. ഒരു ഗ്രാമിൻ്റെ വില...

Read more

2026 HOLIDAYS | 2026ലെ അവധി ദിനങ്ങളിൽ തീരുമാനമായി; പൊതുഅവധികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2026 അടുത്ത വർഷത്തെ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്റ്റ് പ്രകാരമുള്ള അവധികളും അംഗീകരിച്ച് മന്ത്രിസഭ. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അടുത്ത വർഷത്തെ അവധദിനങ്ങൾ പ്രഖ്യാപിച്ചത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി...

Read more

എല്ലാവരും ഇവിടേക്ക് ഒന്ന് നോക്കിക്കേ..ഈ കാണുന്ന ചിത്രത്തിൽ അരയന്നങ്ങളെ മാത്രമേ കാണുന്നുള്ളോ? അതോ മറ്റെന്തെങ്കിലുംകൂടി ഉണ്ടോ? ഒന്ന് കണ്ടെത്തിയാലോ!!!

ഇതൊരു ഒപ്റ്റിക്കൽ ചിത്രമാണ് നമുക്കറിയാം ഒപ്ടിക്കല്‍ ചിത്രങ്ങളിലെ ഒളിപ്പിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ കണ്ടുപിടിക്കണമെങ്കിൽ നമ്മുടെ കണ്ണുകളക്ക് നല്ല പവറുണ്ടായിരിക്കണം. കാരണം വളരെ സമര്‍ത്ഥമായിട്ടായിരിക്കും ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടെത്തേണ്ട ചലഞ്ചുകള്‍ ഒളിപ്പിച്ച് വെക്കുന്നത്. ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ച് വേണം കണ്ടെത്താന്‍. ഏത്...

Read more

ബെംഗളൂരുവിൽ ഡെലിവറി ബോയിയെ കാറിടിപ്പിച്ചുകൊന്നു: മലയാളി യുവാവും ഭാര്യയും അറസ്റ്റില്‍

ബെംഗളൂരുവില്‍ ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയ മലയാളി ദമ്പതികൾ ബെംഗളൂരുവില്‍ അറസ്റ്റില്‍. കളരിപ്പയറ്റ് പരിശീലകനും ഭാര്യയുമാണ് പൊലീസിൻ്റെ പിടിയിലായത്. ഒക്ടോബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെമ്പട്ടള്ളി സ്വദേശിയായ ദർശനെയാണ് കാറിടിച്ചു കൊലപ്പെടുത്തിയത്. ആദ്യം സ്വാഭാവിക മരണമെന്ന് കരുതിയ പൊലീസ്...

Read more

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി :- സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു‌. 2026 ഫെബ്രുവരി 17 ന് രണ്ടു ക്ലാസുകാർക്കും പരീക്ഷകൾ തുടങ്ങും. രാവിലെ 10 മണി മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. വിദ്യാർഥികൾക്കും സ്കൂളുകൾക്കും മികച്ച മുന്നൊരുക്കം നടത്തുന്നതിനായാണ് 110 ദിവസം മുമ്പ് പരീക്ഷ...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 31_October_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ശത്രുശല്യം, അപകടഭീതി,...

Read more
Page 34 of 120 1 33 34 35 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.