കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസിൽ സൗജന്യ യാത്രയ്ക്ക് ഉത്തരവായി.
തിരുവനന്തപുരം :- കാന്‍സര്‍ രോഗികള്‍ക്ക് കേരളത്തിലെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് എംഡി ഉത്തരവിറക്കി. അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ 1. https://keralartcit.com/ എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ മാത്രം അപേക്ഷകള്‍...
Read more









