നടൻ ജയകൃഷ്ണന് എതിരെ കേസ്;  ടാക്സി ഡ്രൈവർക്ക് എതിരെ വർഗീയ പരാമർശം നടത്തിയെന്ന് പരാതി.

നടൻ ജയകൃഷ്ണന് എതിരെ കേസ്; ടാക്സി ഡ്രൈവർക്ക് എതിരെ വർഗീയ പരാമർശം നടത്തിയെന്ന് പരാതി.

തിരുവനന്തപുരം:- ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം നടത്തിയതിനു നടൻ ജയകൃഷ്ണനെതിരെ കേസെടുത്തു. കർണാടക ഉർവ പൊലീസാണ് ഡ്രൈവർ അഹമ്മദ് ഷഫീഖിന്‍റെ പരാതിയിൽ  ജയകൃഷ്ണന് എതിരെ കേസ് റജിസ്റ്റർ ചെയ്തത്....

തൃശ്ശൂരിൽ  68.6 ഗ്രാം എംഡിഎംഎയുമായി  അധ്യാപകൻ പിടിയിൽ

തൃശ്ശൂരിൽ 68.6 ഗ്രാം എംഡിഎംഎയുമായി അധ്യാപകൻ പിടിയിൽ

തൃശൂർ :- പ്ലസ്‌ടു സ്കൂൾ അധ്യാപകൻ 68.6 ഗ്രാം എംഡി .എംഎയുമായി പിടിയിൽ. സിറ്റി പോലീസ് ഡാൻസാഫ് ടീമും ഈസ്റ്റ് പോലീസും ചേർന്ന് തൃശൂർ റെയിൽവേ സ്റ്റേഷൻ...

കഫ് സിറപ്പ് ദുരന്തം: ഫാർമ സിറപ്പ് കഴിച്ച 2 കുട്ടികൾക്ക് കൂടി ദാരുണാന്ത്യം, മരണസംഖ്യ 21,  ഉടമ അറസ്റ്റിൽ.

കഫ് സിറപ്പ് ദുരന്തം: ഫാർമ സിറപ്പ് കഴിച്ച 2 കുട്ടികൾക്ക് കൂടി ദാരുണാന്ത്യം, മരണസംഖ്യ 21, ഉടമ അറസ്റ്റിൽ.

ഭോപ്പാൽ :- കഫ് സിറപ്പ് ദുരന്തത്തിൽ ശ്രീശൻ ഫാർമ ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിനു പിന്നാലെ...

കാസർകോട് അധ്യാപികയുടെ ആത്മഹത്യ: സിസിടിവി ദൃശ്യം പുറത്ത്; സ്കൂട്ടറിൽ ഇരുന്ന സ്ത്രീ ചെകിട്ടത്ത് അടിച്ചു.

കാസർകോട് അധ്യാപികയുടെ ആത്മഹത്യ: സിസിടിവി ദൃശ്യം പുറത്ത്; സ്കൂട്ടറിൽ ഇരുന്ന സ്ത്രീ ചെകിട്ടത്ത് അടിച്ചു.

കാസർകോട് :- കടമ്പാറിൽ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്തു. കടമ്പാർ സ്കൂളിന് സമീപത്തെ ചെമ്പപദവിലെ പി.അജിത് കുമാർ (35), ഭാര്യ വോർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത...

1.65 കോടിയുടെ സ്വർണമിശ്രിതം വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ; കാരിയർ ഉപേക്ഷിച്ചതാകാമെന്ന് സൂചന

1.65 കോടിയുടെ സ്വർണമിശ്രിതം വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ; കാരിയർ ഉപേക്ഷിച്ചതാകാമെന്ന് സൂചന

കോഴിക്കോട് :- കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ 1.65 കോടിയുടെ സ്വർണമിശ്രിതം കസ്റ്റംസ് വിഭാഗം ഉപേക്ഷിക്കപ്പെട്ട നിലയിൽ എയർ കണ്ടെത്തി. വിമാനത്താവളത്തിനു പുറത്തെത്തിക്കാനാകാതെ ഉപേക്ഷിച്ചതാകാമെന്നാണ് സൂചന. രാജ്യാന്തര ടെർമിനലിലെ...

വിവാഹവാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലെത്തിച്ച്  പീഡിപ്പിച്ച പ്രതി പിടിയിൽ.

വിവാഹവാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ.

കോഴിക്കോട് :- യുവതിയെ വിവാഹ വാഗ്ദാനം നൽകി  പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതി കോട്ടൂളി സ്വദേശി പുതിയാറമ്പത്ത് വീട്ടിൽ സുബീഷിനെ (26) മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ ഉമേഷിന്റെ...

ദുൽഖറിന്റെയും മമ്മുട്ടിയുടെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്; ഭൂട്ടാൻ കാർ കടത്ത്; 17 ഇടങ്ങളിൽ പരിശോധന.

ദുൽഖറിന്റെയും മമ്മുട്ടിയുടെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്; ഭൂട്ടാൻ കാർ കടത്ത്; 17 ഇടങ്ങളിൽ പരിശോധന.

കൊച്ചി :- മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി പരിശോധന. കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെയാണ് ഇ.ഡിയും റെയ്ഡ് നടത്തുന്നത്. ദുൽഖറിന്റെ വീട്ടിലടക്കം 17...

നെടുമ്പാശേരിയിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ കസ്റ്റംസിന്റെ പിടിയിൽ.

നെടുമ്പാശേരിയിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ കസ്റ്റംസിന്റെ പിടിയിൽ.

നെടുമ്പാശേരി :- രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരി വേട്ട. 6 കോടിരൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ...

ഏറ്റുമാനൂർ ജെസി കൊലപാതകം; മൃതദേഹം കൊക്കയിൽ തള്ളാൻ ഉപയോഗിച്ച കാർ കണ്ടെത്തി

ഏറ്റുമാനൂർ ജെസി കൊലപാതകം; മൃതദേഹം കൊക്കയിൽ തള്ളാൻ ഉപയോഗിച്ച കാർ കണ്ടെത്തി

കോട്ടയം :- ഏറ്റുമാനൂർ കാണക്കാരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം കൊക്കയിൽ തള്ളിയ സംഭവത്തിൽ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിൽ കാനറ ബാങ്കിനടുത്ത പാർക്കിങ് സ്ഥലത്ത്...

ഡ്രൈ ഡേ വ്യാപാരത്തിനായി കായലിൽ ഒളിപ്പിച്ച 101 കുപ്പി മദ്യം പിടിച്ചെടുത്തു; അര ലിറ്ററിന് 600 രൂപ.

ഡ്രൈ ഡേ വ്യാപാരത്തിനായി കായലിൽ ഒളിപ്പിച്ച 101 കുപ്പി മദ്യം പിടിച്ചെടുത്തു; അര ലിറ്ററിന് 600 രൂപ.

ആലപ്പുഴ :- ഒക്ടോബർ ഒന്ന്, രണ്ട് അവധി ദിനങ്ങളിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യം അമ്പപ്പുഴയിൽ നടത്തിയ റെയ്ഡിൽ എക്സൈസ് പിടികൂടി. പുറക്കാട് സ്വദേശി...

Page 15 of 31 1 14 15 16 31

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.