പത്തനംതിട്ട (ശബരിമല) :- ചിങ്ങമാസ പൂജയ്ക്കായി ശനിയാഴ്ച വൈകിട്ട് 5ന് ശബരിമല ക്ഷേത്രനട തുറക്കും. 17ന് ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും....
ഫറോക്ക് :- പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങോടെ ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് പോലീസ് സ്റ്റേഷനിൽ...
മാവേലിക്കര:- കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് കഞ്ചാവുമായി പിടിയിലായത്. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ്. കഞ്ചാവ് വിൽപന നടത്തുന്നതായി...
തിരുവനന്തപുരം :- ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിരവധി കേന്ദ്രങ്ങളിൽ...
കോഴിക്കോട് :- കരിക്കാംകുളത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ പ്രമോദ്, കോഴിക്കോട് കാരാപറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കൃത്യത്തിന്...
പത്തനംതിട്ട :- നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച പിതാവും രണ്ടാനമ്മയും പോലീസ് പിടിയിൽ. രണ്ടാനമ്മ ഷെബീനയും പിതാവ് അൻസറുമാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു...
അമ്മൂമ്മയുടെ കാമുകന്‍ തന്നെ ലഹരിക്കടിമയാക്കാന്‍ ശ്രമിച്ചെന്ന് 9–ാം ക്ലാസ് വിദ്യാര്‍ഥി. കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്‍കി. എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്നും കഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നും...
തിരുവനന്തപുരം :- സ്വര്‍ണവില കുതിച്ചുയരുന്നു. 75000 കടന്ന് പുതിയ ഉയരത്തിലാണ് പൊന്നിന്റെ നിരക്ക്. ഇന്ന് പവന് 560 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില...
തിരുവനന്തപുരം :- തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സമയം ദീർഘിപ്പിച്ചു. പേര് ചേർക്കുന്നതിനുള്ള സമയം ആഗസ്ത് 12 വരെ നീട്ടിയതായി...
തിരുവനന്തപുരം :- സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയിലെ നേതാക്കളുടെ ജാതിപറഞ്ഞുള്ള കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈഴവവിഭാഗത്തിന് വേണ്ടപരിഗണന ലഭിക്കുന്നില്ലെന്നും നായര്‍വിഭാഗത്തിലെ നേതാക്കള്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കുന്നതെന്നുമാണ്...
© 2023 Prime Media - Developed By webkit Solution