തിരുവനന്തപുരം : ആര്യങ്കോട് ടെക്സ്റ്റൈൽസ് ഉടമയെ മൂന്നംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. മകയിരം ടെക്സ്റ്റൈൽസ് ഉടമയും വിമുക്തഭടനുമായ സജികുമാറിനാണ് വെട്ടേറ്റത്. തോർത്ത് വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്....
തിരുവനന്തപുരം : 2025 ൽ ഏപ്രിൽ 14 വരെയുള്ള മൂന്നരമാസംകൊണ്ട് കേരള പോലീസ് പിടിച്ചെടുത്തത് 13 കോടി രൂപയുടെ മയക്കുമരുന്ന്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത് 21,362 പ്രതികളെ....
കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ചർച്ചയായി ഷൈൻ പ്രതിയായിരുന്ന മുൻ കൊക്കെയ്ൻ കേസും. 2015 ജനുവരി...
കൊച്ചി : ഹോട്ടലിലേക്ക് ലഹരി പരിശോധനയ്‌ക്കായി ഡാൻസാഫ് സംഘമെത്തിയപ്പോൾ ഹോട്ടൽമുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാത്രിയായിരുന്നു...
കോഴിക്കോട് : ലഹരിക്ക് അടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം....
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് സർക്കാർ. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒപ്പിട്ടതോടെയാണ് ‘ക്ലീൻചിറ്റ്’ നടപടിക്ക് അംഗീകാരം...
കോഴിക്കോട് : ബസ് ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടിയതിന് വ്ലോഗർ തൊപ്പിയെ (നിഹാദ്) വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര ബസ് സ്റ്റാൻഡിൽ വച്ചാണു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണു ചൂണ്ടിയത്....
തിരുവന്തപുരം : സ്വർണ വിപണിയിൽ നാളിതുവരെയുള്ള എല്ലാ റെക്കോഡുകളേയും മറികടക്കുകയാണ് സ്വർണ വില. ഇന്ന് വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 8,745 രൂപയിൽ നിന്ന് ഗ്രാമിന് 8,770 രൂപയും, 69,960 രൂപയിൽ നിന്ന് 70,160 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ...
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനംചെയ്ത ചിത്രം 'മരണമാസ് റിലീസ് ചെയ്ത ശേഷമുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ടൊവിനോ. സൗദിയിലെ പ്രദർശനവിലക്കിലും കുവൈത്തിലെ സെൻസറിങ്ങിലും പ്രതികരണവുമായി...
പത്തനംതിട്ട : വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. വർഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം...
© 2023 Prime Media - Developed By webkit Solution