ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പിടിയിലായ എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 12ന് വിജിലൻസ് കോടതി വിധി പറയും. പത്മകുമാറിനെ എസ്.ഐ.ടി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ...
മാവേലിക്കര : മാവേലിക്കര, കല്ലുമല, പുതുച്ചിറയിൽ മകൻ അമ്മയെ കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുൻ കൗൺസിലറായ കനകമ്മ സോമരാജനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മരിച്ച സ്ത്രീയുടെ മകനായ...
ഇടുക്കി :- കട്ടപ്പന നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും വിമത സ്ഥാനാര്‍ഥിയുടെയും പ്രവർത്തകർ തമ്മിൽ അടിപിടിയുണ്ടായി. ആറാംവാര്‍ഡ് വെട്ടിക്കുഴക്കവലയിലാണ് സംഭവം. വിമതസ്ഥാനാര്‍ഥിയായ റിന്റൊ സെബാസ്റ്റ്യനുള്‍പ്പെടെ മര്‍ദനമേറ്റു. മുന്‍...
കൊച്ചി :- നടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി വിധി ഇന്ന് പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ...
തടസ്സമില്ലാത്ത യാത്ര ദേശീയപാതകളിൽ ഉറപ്പാക്കാൻ ടോൾ ശേഖരണ രീതി ഒരു വർഷത്തിനകം പൂർണമായും പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് പത്തിടത്ത് സ്ഥാപിച്ച സംവിധാനമാണ്...
കെട്ടിട വാടക വിപണിയിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ വാടക നിയമങ്ങൾ അവതരിപ്പിച്ചു. വീട്ടുടമസ്ഥന്റെയും വാടകക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കാനും തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്...
തിരുവനന്തപുരം :- സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിരോധിച്ചു. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയ്ക്കും വിതരണത്തിനുമാണ് നിരോധനം. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ...
കൊച്ചി :- കൊച്ചിയിൽ 2 പേരേ 22 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് ടീം പിടികൂടി. ഉനൈസ്, കല്യാണി എന്നിവരെയാണ് ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. ഉനൈസ്...
തിരുവനന്തപുരം :- കെപിസിസിക്കു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ ബെംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയും ക്രൈംബ്രാഞ്ചിനു മൊഴി നല്‍കും. മൊഴിയെടുക്കാനുള്ള സമയം ചോദിച്ച് പരാതി നല്‍കിയ...
തിരുവനന്തപുരം :- ബൗൺസർമാരെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ബൗൺസർ എന്നെഴുതിയ ടീ ഷർട്ടും അനുചിത വേഷവിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്നാണ്...
© 2023 Prime Media - Developed By webkit Solution