• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home accident

ശക്തമായ കാറ്റിലും മഴയിലും കൊല്ലത്ത്‌ സ്കൂളിലെ കലോത്സവേദി തകർന്നുവീണു; 7ഓളം വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും പരിക്ക്.

admin by admin
October 28, 2025
in accident, Kerala, News
0
ശക്തമായ കാറ്റിലും മഴയിലും കൊല്ലത്ത്‌ സ്കൂളിലെ കലോത്സവേദി തകർന്നുവീണു;  7ഓളം വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും പരിക്ക്.
0
SHARES
6
VIEWS
Share on Facebook

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കൊല്ലം :- കലോത്സവത്തിനായി പറവൂർ ഭൂതക്കുളം ഗവണ്‍മെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിർമ്മിച്ച വേദി തകർന്നുവീണ് 2 അദ്ധ്യാപകർക്കും 7 കുട്ടികള്‍ക്കും പരിക്ക്. കാണികള്‍ക്കായി പ്രധാന വേദിയില തകരഷീറ്റുകള്‍ ഉപയോഗിച്ച്‌ നിർമ്മിച്ച പന്തലാണ് തകർന്ന് വീണത്.
നിർത്താതെ പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ വലിയ കാറ്റിലാണ് അപകടമുണ്ടായത്. സ്റ്റേജിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് സംഭവ സമയത്ത് സ്റ്റേജ് പൂർണമായി തകർന്ന് വീഴുകയായിരുന്നു. വേദിയിലുണ്ടായിരുന്ന ഏഴോളം വിദ്യാർത്ഥികള്‍ക്കും രണ്ട് അദ്ധ്യാപകർക്കും പരിക്കേറ്റു.
കമ്പി പോലുള്ളവ തലയില്‍ വീണപ്പോള്‍ ചില വിദ്യാർത്ഥികളുടെ തല മുഴച്ചതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. കലോത്സവത്തിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന് രാവിലെ മുതല്‍ തന്നെ ശക്തമായ മഴയും കാറ്റും ഉണ്ടായിണ്ടായിരുന്നതിനാല്‍ വിദ്യാർത്ഥികളിലധികവും വേദിയില്‍ ഉണ്ടായിരുന്നില്ല. പലരും സമീപത്തെ കെട്ടിടങ്ങളിലായിരുന്നു നിന്നിരുന്നത്. അതിനാല്‍ വലിയൊരു അപകടം ഒഴിവായി.
തകർന്നുവീണ ഭാഗങ്ങള്‍ക്കിടയില്‍ ആരും അകപ്പെട്ടിട്ടില്ല. അപകടത്തെ തുടർന്ന് കലോത്സവം നിർത്തിവയ്‌ക്കുകയും സ്‌കൂളിന് അവധി നല്‍കുകയും ചെയ്തു.
നിലവില്‍ സ്കൂളിലേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. കലോത്സവ വേദിയുടെ നിർമ്മാണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോഎന്ന് പരിശോധിക്കും.

Tags: Daily newsDaily updateskollamLive newsMalayalam newsNews todayprimemediaonlineToday newsYouth festival
Previous Post

തൃശ്ശൂരിൽ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ

Next Post

കെനിയയില്‍ വിമാനം തകര്‍ന്നുവീണു ; 12 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

Next Post
കെനിയയില്‍ വിമാനം തകര്‍ന്നുവീണു ;  12 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

കെനിയയില്‍ വിമാനം തകര്‍ന്നുവീണു ; 12 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In