• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home National

വാണിജ്യ ആവശ്യത്തിനായുള്ള ഗ്യാസ് സിലിണ്ടറിൻ്റെ വിലകുറച്ചു ; നിരക്കുകൾ അറിയാം..

admin by admin
November 2, 2025
in National, News
0
വാണിജ്യ ആവശ്യത്തിനായുള്ള ഗ്യാസ് സിലിണ്ടറിൻ്റെ വിലകുറച്ചു ; നിരക്കുകൾ അറിയാം..
0
SHARES
2
VIEWS
Share on Facebook

തിരുവനന്തപുരം : വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ വില കുറച്ചു. ഏകദേശം 4.50 രൂപ മുതൽ 6.50 രൂപവരെയാണ് കുറച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിങ് കമ്പനികളാണ് (OMCs) കൊമേഴ്‌സ്യൽ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചത്. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. പുതിയ വിലക്കുറവ് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാറ്ററിങ് സേവനങ്ങൾ തുടങ്ങിയ വാണിജ്യ ആവശ്യങ്ങൾക്ക് ആശ്വാസം നൽകും. ഒക്ടോബറിൽ ഡൽഹിയിലും മുംബൈയിലും 15.50 രൂപയും കൊൽക്കത്തയിലും ചെന്നൈയിലും 16.50 രൂപയും കൂട്ടിയിരുന്നു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

രാജ്യതൽസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 5 രൂപ കുറഞ്ഞ് 1,590.50 രൂപയായി. കഴിഞ്ഞ മാസം ഇത് 1,595.50 രൂപയായിരുന്നു. കൊൽക്കത്തയിൽ ഏറ്റവും കൂടുതൽ വില കുറഞ്ഞത് 6.50 രൂപയാണ്. അവിടെ ഇപ്പോൾ വില 1,694 രൂപയാണ്. കഴിഞ്ഞ മാസം ഇത് 1,700.50 രൂപയായിരുന്നു. മുംബൈയിൽ വില 5 രൂപ കുറഞ്ഞ് 1,542 രൂപയായി. കഴിഞ്ഞ മാസം ഇത് 1,547 രൂപയായിരുന്നു. ചെന്നൈയിൽ 4.50 രൂപ കുറഞ്ഞ് 1,750 രൂപയായി. ഒക്ടോബറിൽ ഇത് 1,754.50 രൂപയായിരുന്നു.

വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഈ മാസം മാറ്റമില്ല. ഡൽഹിയിൽ ഇപ്പോഴും 853 രൂപയാണ് വില. കൊൽക്കത്തയിൽ 879 രൂപയാണ്. മുംബൈയിൽ 852.50 രൂപയും ചെന്നൈയിൽ 868.50 രൂപയുമാണ് വില. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.

എൽപിജി വിലയിലെ ഈ മാറ്റങ്ങൾ ഭക്ഷ്യ വിതരണ രംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണകരമാകും. എൽപിജി വില നിർണയം അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില, വിനിമയ നിരക്ക്, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നതാണ്. അതിനാൽ, ഈ വിലക്കുറവ് എത്രത്തോളം കാലം നിലനിൽക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. എങ്കിലും നിലവിൽ ഈ വിലക്കുറവ് കൊമേഴ്‌സ്യൽ ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്തയാണ്.

Tags: Gas cylinderNational newsprimemediaprimemediaonline
Previous Post

രാജസ്ഥാനില്‍ ആറാം ക്ലാസുകാരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു ; അധ്യാപകരുടെ മാനസിക പീഡനം എന്ന് രക്ഷിതാക്കൾ

Next Post

പഞ്ചസാര വിൽപന പാതി കുറഞ്ഞെന്ന് വ്യാപാരികൾ ; ‘ഷുഗർ കട്ട് ഡയറ്റ്’ വിപണിയിൽ പഞ്ചസാരയുടെ വില കുറച്ചോ??

Next Post
പഞ്ചസാര വിൽപന പാതി കുറഞ്ഞെന്ന് വ്യാപാരികൾ ;  ‘ഷുഗർ കട്ട് ഡയറ്റ്’ വിപണിയിൽ പഞ്ചസാരയുടെ വില കുറച്ചോ??

പഞ്ചസാര വിൽപന പാതി കുറഞ്ഞെന്ന് വ്യാപാരികൾ ; 'ഷുഗർ കട്ട് ഡയറ്റ്' വിപണിയിൽ പഞ്ചസാരയുടെ വില കുറച്ചോ??

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In