വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയും; കൊച്ചിക്ക് ആശ്വാസം.
കൊച്ചി :- സീപോർട്ട് - എയർപോർട്ട് റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടം ഉടൻ യാഥാർത്ഥ്യത്തിലേക്ക് ഇതോടെ കൊച്ചിയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഇരുപത് വർഷത്തോളം നീണ്ട തടസ്സങ്ങൾക്കൊടുവിൽ, ...

