ഇടുക്കിയിൽ വിനോദസഞ്ചാരി തോട്ടിൽ ഇറങ്ങിയപ്പോൾ കയത്തിൽ മുങ്ങി മരിച്ചു.
ഇടുക്കി :- പീരുമേട് തട്ടത്തികാനത്തിനു സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ട് വിനോദസഞ്ചാരി മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. പീരുമേട്ടിൽ സുഹൃത്തുക്കൾക്ക് ഒപ്പം എത്തിയതായിരുന്നു ...

