ഹണിമൂണ്‍ ഡെസ്റ്റിനേഷനില്‍ തര്‍ക്കം; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് അമ്മായിയച്ഛൻ
മഹാരാഷ്ട്ര : ഹണിമൂണ്‍ ഡെസ്റ്റിനേഷനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവ് നവവരൻ്റെ മുഖത്ത് ആസിഡ് ഒഴിച്ചു. മഹാരാഷ്ട്രയിലെ താനെ എന്ന ജില്ലയിലാണ് സംഭവം നടന്നത്. 29കാരനായ മരുമകന്‍ ...