വിദ്യാർഥിനിക്കു നേരെ കോളജിലേക്കു പോകുന്നതിനിടെ ആസിഡ് ആക്രമണം; പ്രതികൾ ഓടി രക്ഷപ്പെട്ടു.
ന്യൂഡൽഹി :- ഡൽഹി സർവകലാശാലയ്ക്കു കീഴിലെ അഫിലിയേറ്റഡ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിക്കു നേരെ മൂന്ന് യുവാക്കളുടെ ആസിഡ് ആക്രമണം. ഇഷാൻ, ജിതേന്ദർ, അർമാൻ എന്നീ മൂന്നു യുവാക്കളാണ് ...

