ഭാര്യയെ വെട്ടിക്കൊന്ന് കുഴിച്ചിട്ടു ; ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് :- അട്ടപ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന് കുഴിച്ചിട്ടു, ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി അഞ്ചക്ക കൊമ്പയിലാണ് സംഭവം, വള്ളിയമ്മാൾ(45)ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് വള്ളിയമ്മയെ ...
