വായ്പാ തിരിച്ചടവ് ; ബാങ്കുകൾ പ്രമാണം വിട്ടു നൽകാൻ വൈകിയാൽ ദിവസം 5000 പിഴ
വായ്പ തിരിച്ചടച്ച ശേഷം പ്രമാണം വിട്ടുനിൽക്കുന്നതിന് കാലപരിധി നിശ്ചയിച്ച ആർബിഐ ഉത്തരവ് വെള്ളി മുതൽ പ്രാബല്യത്തിൽ. ഇത് പ്രകാരം വായ്പ തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്ത് ...