കോട്ടയത്ത് വിവിധ ബാങ്കുകളിൽ അവകാശികളെ കാത്ത് 138 കോടി രൂപ; തിരിച്ചു നല്‍കാൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
കോട്ടയം :- 138 കോടി രൂപയുടെ നിക്ഷേപം കോട്ടയം ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നുണ്ട്. ജില്ലയിൽ ഇത്തരത്തിൽ 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ ...
