പ്രേമചന്ദ്രന്‍ എംപിക്കെതിരെ പൊലീസിൽ പരാതിയുമായി ബിന്ദു അമ്മിണി; ശബരിമല സ്ത്രീ പ്രവേശനം, ജാതിയമായ അധിക്ഷേപം.
കോഴിക്കോട് :- സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു . ബിന്ദു അമ്മിണി കൊയിലാണ്ടി പൊലീസിലാണ് പരാതി നല്‍കിയത്. ബിന്ദു ...
