എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനു പിന്നാലെ പക്ഷിയിടിച്ചതിനാൽ തിരിച്ചിറക്കി
ന്യൂഡൽഹി :- ഡൽഹിയിലേക്ക് നാഗ്പുരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചതോടെ നാഗ്പുരിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ...
