മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന് ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം.
ഛത്തീസ്ഗഡ് :- ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും ...