ആദ്യം വാടകയ്ക്ക് താമസിക്കാം, 100 മാസം കഴിഞ്ഞാൽ വീട് നിങ്ങൾക്ക് സ്വന്തം ; പുത്തന്‍ പദ്ധതിയുമായി ബോചെ
ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ് സ്വന്തമായിട്ട് ഒരു വീട്.. എന്നാൽ ആ യാഥാർത്ഥ്യത്തിലേക്ക് എത്തുക എന്നത് അത്ര എളുപ്പമല്ല..ബാങ്ക് വായ്പ മുതല്‍ വിവിധ സര്‍ക്കാര്‍ ഓഫീസിലെ കടലാസുകള്‍ ശരിപ്പെടുത്തിയെടുക്കുന്നതിന്റെ ...


