വെർച്വൽ തട്ടിപ്പിന്റെ മാസ്റ്റർ ബ്രെയിൻ കുടുങ്ങി; പൂട്ടിയത് കേരള പൊലീസ്
രാജ്യത്തെ വെർച്വൽ അറസ്‌റ്റ് തട്ടിപ്പുകളിലെ മുഖ്യസൂത്രധാരനായ രാജ്യാന്തരകുറ്റവാളി കേരള പൊലീസിൻ്റെ കസ്റ്റഡിയിൽ. പശ്ചിമബംഗാളിലെ ബിജെപി നേതാവും യുവമോർച്ച കൃഷ്‌ണഗഞ്ച് മണ്ഡലം പ്രസിഡന്റുമായ ലിങ്കൺ ബിശ്വാസാണ് (27) അറസ്‌റ്റിലായത്. ...