ചാവക്കാട് പോലീസ് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി; സുരേഷ് ഗോപി പറഞ്ഞിട്ടും രക്ഷയില്ല.
തൃശ്ശൂർ :- ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പോലീസ് മുടക്കിയെന്ന് പരാതി. പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടാന്‍ തയ്യാറെടുത്തെങ്കിലും മൈക്കിലൂടെ ...