ഹ !!! മന്ത്രിമാര്‍ക്കെന്ത് ദു:ഖാചരണം … ക്രിസ്മസ് ആഘോഷത്തിൽ പാപ്പാമാര്‍ക്കൊപ്പം ചുവടുവച്ച് മന്ത്രി ബിന്ദുവും രാജനും.
തൃശൂർ :- മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് ദേശീയ ദു:ഖാചരണം നടക്കുമ്പോള്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. ഏഴു ദിവസത്തെ ...