തിരുവനന്തപുരത്ത് സിപിഐയില്‍ ജാതിവിഭാഗീയത ചൂണ്ടിക്കാട്ടി നേതാക്കളുടെ ജാതിപറഞ്ഞ് കത്ത്
തിരുവനന്തപുരം :- സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയിലെ നേതാക്കളുടെ ജാതിപറഞ്ഞുള്ള കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈഴവവിഭാഗത്തിന് വേണ്ടപരിഗണന ലഭിക്കുന്നില്ലെന്നും നായര്‍വിഭാഗത്തിലെ നേതാക്കള്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കുന്നതെന്നുമാണ് ...