മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്.
തിരുവനന്തപുരം :- മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് ...





