ഇൻ്റർനെറ്റ് വെട്ടിപ്പിലൂടെ അടിച്ചുമാറ്റിയത് 21 കോടി രൂപ; കാമുകിക്ക് സമ്മാനമായി കാർ, ഫ്ലാറ്റ്, ഡയമണ്ട് പതിപ്പിച്ച കണ്ണട.
മഹാരാഷ്ട്ര :- കിട്ടുന്ന മാസ ശമ്പളം 13000 രൂപ, പക്ഷേ ഇൻ്റർനെറ്റ് ബാങ്കിങ് വെട്ടിപ്പിലൂടെ യുവാവ് സ്വന്തമാക്കിയത് 21 കോടി രൂപ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ...