പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കി.
തിരുവനന്തപുരം :- പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഡി ജി പി പുതിയ സർക്കുലർ പുറത്തിറക്കി. മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരങ്ങള്‍ നല്‍കരുതെന്ന് സംസ്ഥാന ...
