കാണികളുടെ നെഞ്ചിടിപ്പ് കൂട്ടി, ബോക്സോഫീസില്‍ കുതിച്ച് പ്രണവിൻ്റെ ‘ഡീയസ് ഈറെ’
രാഹുല്‍ സദാശിവൻ പ്രണവ് മോഹൻ ലാല്‍ ചിത്രം ഡീയസ് ഈറെ മികച്ച പ്രതികരണത്തോടെ ബോക്സോഫീസില്‍ കുതിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ ...
