ശബരിമല സ്വർണ്ണക്കൊള്ള കേസ്: ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാർ അറസ്റ്റില്‍
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ മഹസറില്‍ കൃത്രിമം ചെയ്തുവെന്നാണ് കണ്ടെത്തല്‍. സുധീഷ് കുമാറിനെ ...

