എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ യുവാവിന്റെ സാഹസിക പ്രകടനം
ന്യൂയോര്‍ക്ക് : കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആന്റിനയുടെ മുകളില്‍ കയറിനിന്നു യുവാവ് എടുത്ത സാഹസികമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ ...