പാടത്തിനു കണ്ണുകിട്ടാതിരിക്കാൻ സണ്ണി ലിയോണിന്റെ പോസ്റ്റർ ; ആന്ധ്രയിൽ കർഷകന്റെ വേറിട്ട പരീക്ഷണം വിജയിച്ചു
ഹൈദരാബാദ് : കൃഷിയിടങ്ങളിൽ കണ്ണുകിട്ടാതിരിക്കാൻ സാധാരണ വൈക്കോൽകോലങ്ങൾ വയ്ക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പുതിയ പരീക്ഷണമാണ് ആന്ധ്രപ്രദേശ് നെല്ലൂരിലെ കർഷകൻ ചെഞ്ചുറെഡ്ഡി നടത്തിയിരിക്കുന്നത്. പത്ത് ഏക്കറിൽ വിളഞ്ഞുകിടക്കുന്ന തന്റെ ...

