വൃദ്ധദമ്പതികളെ സൈബർ തട്ടിപ്പിൽ നിന്നു രക്ഷപ്പെടുത്തി ബാങ്ക് മാനേജർ; 50 ലക്ഷം പിൻവലിക്കാൻ രണ്ടുതവണ ബാങ്കിലെത്തി.
കോട്ടയം :- ഡിജിറ്റൽ അറസ്റ്റിലാണെന്നു ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്പതികളെ വിശ്വസിപ്പിച്ച് പണം തട്ടാനുള്ള നീക്കം തടഞ്ഞ് ബാങ്ക് അധികൃതരും സൈബർ പോലീസും. പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്സ് ആപ്പിൽ വീഡിയോ ...
