തളിപ്പറമ്പ് തീപിടുത്തം: ചാമ്പലായത് 60 കടകൾ; പിന്നാലെ പൊട്ടിത്തെറിയും; മുൾമുനയിൽ മൂന്നു മണിക്കൂർ.
തളിപ്പറമ്പ് :- നഗരമധ്യത്തിൽ വൈകിട്ട് അഞ്ച് മണിയോടെ തിരക്കേറിയ സമയത്താണ് തീ പിടിച്ചത്. മാക്സ് ക്രോ എന്ന ചെരുപ്പ് കടയിലാണ് ആദ്യം തീ പടർന്നത്. തീ ആളിപ്പടരുന്നതിന് ...

