ഒരു മാസം മദ്യപിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?
സ്ഥിരമായി മദ്യപിക്കുന്നവർക്ക് പെട്ടെന്ന് മദ്യം ഉപേക്ഷിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. ഒരു മാസം നിങ്ങള്‍ മദ്യപിക്കാതിരുന്നാല്‍ നിങ്ങളുടെ ...