നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബാലമുരുകൻ പോലീസ് കസ്റ്റഡിൽ നിന്ന് രക്ഷപ്പെട്ടു
തൃശൂര്‍ : നിരവധി ക്രിമിനല്‍ മോഷണക്കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ എന്ന ആളാണ് ...
