ജമ്മുവിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 2 ഭീകരരെ വധിച്ചു.
ജമ്മു :- കുപ്‌വാരയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ സൈന്യം 2 ഭീകരരെ വധിച്ചു. സംശയാസ്പദമായി നിയന്ത്രണ രേഖയ്ക്കു സമീപം നീക്കം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ. കുപ്‌വാരയിലെ ദുദ്നിയാൽ, ...
