ബ്ലഡ്ബാങ്കില്‍ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച 5 കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു ; സംഭവം ഝാർഖണ്ഡിൽ
ഝാർഖണ്ഡ് : ബ്ലഡ്ബാങ്കില്‍ ഗുരുതര വീഴ്ച കാരണം ബ്ലഡ്ബാങ്കില്‍ നിന്നും രക്തം സ്വീകരിച്ച 5 കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. ഝാർഖണ്ഡ് ചൈബാസ സദര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ...
