പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നിരവധി സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ പിടിയിൽ.
കണ്ണൂര്‍ :- പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ അറസ്റ്റിൽ. വായന്നൂര്‍ സ്വദേശി അഭയ് ആണ് ...