കാന്താര ചാപ്റ്റര്‍ വണ്‍ ഒടിടിയിലേക്കോ?റിലീസ് തീയതി പുറത്ത്
വൻ വിജയമായി തീയേറ്ററുകളില്‍ മുന്നേറുന്നതിനിടെ കാന്താര ചാപ്റ്റർ വണ്‍ ഒടിടി റിലീസിനൊരുങ്ങുന്നു. പ്രേക്ഷകരിൽ നിന്നും വളരെ പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. പിങ്ക് വില്ല റിപ്പോർട്ട് ചെയ്തതനുസരിച്ച് ...
