പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു,
ഫറോക്ക് :- പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങോടെ ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് പോലീസ് സ്റ്റേഷനിൽ ...