കഴക്കൂട്ടത്ത് ജീപ്പ് വളഞ്ഞ് പോലീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ പ്രതിയ്ക്ക് 28 വർഷം കഠിന തടവ്.
തിരുവനന്തപുരം :- നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കൊടും കുറ്റവാളികളായ പ്രതികളെ അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതിക്ക് 28 വര്‍ഷം കഠിന തടവിനും ...








