Tag: kerala police

എംഡിഎംഎയുമായി യുവാവ് പിടിയിൽ; പോലീസ് ലഹരിവേട്ടയ്‌ക്കെത്തി; പിറ്റ്ബുൾ നായയെ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമം.

എംഡിഎംഎയുമായി യുവാവ് പിടിയിൽ; പോലീസ് ലഹരിവേട്ടയ്‌ക്കെത്തി; പിറ്റ്ബുൾ നായയെ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമം.

ചാരുംമൂട് : എംഡിഎംഎയുമായി പാലമേൽ കാവിൽ വീട്ടിൽ ശ്യാം (29) അറസ്റ്റിൽ. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നൂറനാട് പോലീസും ചേർന്നാണ് ചാരുംമൂട് ജംഗ്ഷന് സമീപത്തുനിന്ന്‌ ഇയാളെ 10 ...

കാസര്‍ഗോഡ്  15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് കടക്കുന്നതിനിടയില്‍ രണ്ടു യുവതികള്‍  പിടിയില്‍.

കാസര്‍ഗോഡ് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് കടക്കുന്നതിനിടയില്‍ രണ്ടു യുവതികള്‍ പിടിയില്‍.

കോഴിക്കോട് : 15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസർഗോഡ് പിടിയില്‍. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണ് പോലീസിന്റെ ...

കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ; മണ്ണുകടത്ത് കേസിൽ പിടിയിലായ കോൺട്രാക്ടറിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്.

കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ; മണ്ണുകടത്ത് കേസിൽ പിടിയിലായ കോൺട്രാക്ടറിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്.

കൊച്ചി :- കൈക്കൂലി വാങ്ങുന്നതിനിടെ മുളവുകാട് സ്റ്റേഷനിലെ പൊലീസുകാരൻ വിജിലൻസ് പിടിയിലായി. സിപിഒ അനൂപിനെയാണ് വിജിലൻസ് പിടികൂടിയത്. അനധികൃതമായി മണ്ണ് കടത്തിയതിനെ തുടർന്ന് കോൺട്രാക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ...

14 വർഷത്തിന് ശേഷം പോണ്ടിച്ചേരിയിൽ നിന്ന് ഒളിച്ചോടിയ സൈനികരെ പിടികൂടി; കൊല്ലം അഞ്ചലിൽ യുവതിയെയും കൈക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസ്.

14 വർഷത്തിന് ശേഷം പോണ്ടിച്ചേരിയിൽ നിന്ന് ഒളിച്ചോടിയ സൈനികരെ പിടികൂടി; കൊല്ലം അഞ്ചലിൽ യുവതിയെയും കൈക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസ്.

കൊല്ലം :- കൊല്ലം അഞ്ചലിൽ 2006ൽ യുവതിയെയും 17 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു മലയാളികളെ സിബിഐ ...

മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ ഒരു പാർസൽ; കുതിച്ചെത്തി ബോംബ് സ്ക്വാഡ്

മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ ഒരു പാർസൽ; കുതിച്ചെത്തി ബോംബ് സ്ക്വാഡ്

നാദാപുരം ടൗണിൽ മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ ഒരു പാർസൽ കെട്ട് ഭീതി പരത്തി. സംഭവം അറിഞ്ഞ് പോലീസും ബോംബ് സ്ക്വാഡും കുതിച്ചെത്തിപരിശോധന നടത്തി. ...

പെരിയ ഇരട്ട കൊലപാതകം! മാർക്സിസ്റ്റ് പാർട്ടി ആസൂത്രിതമായി ചെയ്തതാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല.

പെരിയ ഇരട്ട കൊലപാതകം! മാർക്സിസ്റ്റ് പാർട്ടി ആസൂത്രിതമായി ചെയ്തതാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല.

കോട്ടയം :- പെരിയ ഇരട്ട കൊലപാതകം മാർക്സിസ്റ്റ് പാർട്ടി ആസൂത്രിതമായി ചെയ്തതാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല. ഒരു എംഎൽഎ അടക്കം ഉന്നത നേതാക്കൾക്ക് കൊലപാതകത്തിൽ ...

എംഎൽഎ യു. പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയില്‍

എംഎൽഎ യു. പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയില്‍

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പോലീസ് പിടിയിൽ. കനിവ്  ആണ് 90 ഗ്രാം കഞ്ചാവുമായി കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. തകഴി പാലത്തിനടിയിൽ നിന്നാണ് ...

തിരുവനന്തപുരത്ത് പലസ്തീൻ അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരത്ത് പലസ്തീൻ അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ മണക്കാട് പലസ്തീൻ അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇഖ്ബാൽ എന്നയാളെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് പൊലീസിന്റെ ...

ചാവക്കാട് പോലീസ് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി; സുരേഷ് ഗോപി പറഞ്ഞിട്ടും രക്ഷയില്ല.

ചാവക്കാട് പോലീസ് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി; സുരേഷ് ഗോപി പറഞ്ഞിട്ടും രക്ഷയില്ല.

തൃശ്ശൂർ :- ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പോലീസ് മുടക്കിയെന്ന് പരാതി. പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടാന്‍ തയ്യാറെടുത്തെങ്കിലും മൈക്കിലൂടെ ...

പൊലീസുകാരനെ 20 അംഗ സംഘം ക്രൂരമായി മർദ്ദിച്ചു. കലുങ്കിലിരുന്ന കുട്ടികളുടെ ചിത്രമെടുത്തതാണ് കാരണം.

പൊലീസുകാരനെ 20 അംഗ സംഘം ക്രൂരമായി മർദ്ദിച്ചു. കലുങ്കിലിരുന്ന കുട്ടികളുടെ ചിത്രമെടുത്തതാണ് കാരണം.

തൃശൂർ :- കോടന്നൂരിൽ പൊലീസുകാരനെ 20 അംഗ സംഘം ആക്രമിച്ചു. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ റെനീഷിനു നേരെയാണ് ആക്രമണമുണ്ടായത്. റെനീഷിന് മാരകമായി പരിക്കേറ്റിട്ടുണ്ട് കവിളെല്ല് ...

Page 2 of 3 1 2 3

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.