കോവളം ബീച്ചിൽ റഷ്യൻ വനിതയ്ക്കു നേരെ തെരുവുനായുടെ ആക്രമണം; കാലിൽ കടിയേറ്റു.
തിരുവനന്തപുരം :- കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെ തെരുവുനായുടെ ആക്രമണം. കോവളത്ത് വിനോദസഞ്ചാരത്തിന് എത്തിയ റഷ്യന്‍ സ്വദേശിനിയായ പൗളിനയെയാണ് തെരുവുനായ കടിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കോവളം ബീച്ചിലൂടെ ...
